apricots : കാഴ്ചശക്തി കൂട്ടാൻ ആപ്രിക്കോട്ടാണ് കേമൻ...

ചരിത്ര വിജയത്തിൽ ന്യൂസീലൻഡ് തകർത്തത് പല റെക്കോർഡുകൾ

26 October 2024

ABDUL BASITH

TV9 Malayalam Logo
apricots : ആപ്രിക്കോട്ടിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, നാരുകൾ, ബീറ്റാ കരോട്ടിൻ, തുടങ്ങിയവയും ആൻ്റിഓക്‌സിഡൻ്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ വിജയിച്ച് ന്യൂസീലൻഡ് പരമ്പര നേടിയിരുന്നു. ഈ ചരിത്ര നേട്ടത്തിനിടെ പല റെക്കോർഡുകളാണ് പ്രോട്ടീസ് തകർത്തത്.

ഇന്ത്യ - ന്യൂസീലൻഡ്

(Image Credits - PTI)

apricots : ആപ്രിക്കോട്ടിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, നാരുകൾ, ബീറ്റാ കരോട്ടിൻ, തുടങ്ങിയവയും ആൻ്റിഓക്‌സിഡൻ്റുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

ചരിത്രത്തിലാദ്യമായാണ് ന്യൂസീലൻഡ് ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. 69 വർഷങ്ങൾക്ക് മുൻപ് 1955ലാണ് ന്യൂസീലൻഡ് ആദ്യമായി ഇന്ത്യയിൽ പര്യടനം നടത്തുന്നത്.

ഇന്ത്യയിലാദ്യം

apricots : ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം ഇതിന് ഗുണങ്ങൾ വേറെയുമുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ന്യൂസീലൻഡ് ഒരു എവേ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. ഇന്ത്യ ഒരു ഹോം ടെസ്റ്റ് പരമ്പര തോൽക്കുന്നതും ആദ്യമായാണ്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ്

തുടരെ 18 ഹോം പരമ്പരകളിൽ വിജയിച്ച് ഇന്ത്യ ലോക റെക്കോർഡ് നേടിയിരുന്നു. ഈ കളി തോറ്റതോടെ ഈ കുതിപ്പിനും അന്ത്യമായി.

റെക്കോർഡ്

മത്സരത്തിൽ 113 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു.

കിവീസ്

ബെംഗളൂരുവിലെ പിച്ച് പേസിനെ തുണയ്ക്കുന്നതായിരുന്നു. ഇത് കിവീസ് പേസർമാർ മുതലെടുത്തു. പൂനെയിലെ സ്പിൻ പിച്ചിൽ മിച്ചൽ സാൻ്റർ ഇന്ത്യയുടെ അന്തകനായി.

പിച്ച്

പരമ്പരയിലെ അടുത്ത മത്സരം മുംബൈ വാംഖഡെയിലാണ് നടക്കുക. നവംബർ ഒന്നിനാണ് മൂന്നാം മത്സരം ആരംഭിക്കുക.

അടുത്ത ടെസ്റ്റ്

Next : ഒറ്റക്കളി കൊണ്ട് സിക്കന്ദർ റാസ പിന്നിലാക്കിയത് രോഹിതിനെയും കോലിയെയും