31 May 2024
TV9 MALAYALAM
നേരത്തെയുള്ള അത്താഴം കലോറി കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
നേരത്തെയുള്ള അത്താഴം ഉറക്കത്തിൻ്റെ ഗുണനിലവാരം വർധിപ്പിക്കുന്നു.
വൈകി അത്താഴം കഴിക്കുന്നത് ആസിഡ് റിഫ്ലക്സിലേക്കും നെഞ്ചെരിച്ചിലിനും കാരണമായേക്കാം.
ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണം നേരത്തെ കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കുന്ന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസറും സ്ത്രീകളിൽ സ്തനാർബുദവും വരാനുള്ള സാധ്യതയുണ്ട്.