പാവയ്ക്കയിലെ കയ്പ്പ് മാറ്റാൻ ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ.

25  May 2024

TV9 MALAYALAM

പാവയ്ക്കയുടെ കയ്പ്പ് നിങ്ങൾ മറന്നുപോകും. അത്തരത്തിലുള്ള അഞ്ച് വഴികളാണ് ഇവിടെ പറയുന്നത്.

കയ്പ്പ്

കയ്പ്പ് കുറയ്ക്കാൻ, ആദ്യം ഒരു പീലർ ഉപയോഗിച്ച് പാവയ്ക്കയുടെ മുകളിലുള്ള പരുക്കൻ പ്രതലം ചുരണ്ടി മാറ്റുക എന്നതാണ്.

പാവയ്ക്ക

പാവയ്ക്കയുടെ നിന്ന് വിത്തുകൾ നീക്കം ചെയ്യാൻ മറക്കരുത്. ഇങ്ങനെ ചെയ്താൽ കയ്പ്പ് ഒരു പരിധി വരെ കുറയ്ക്കാം.

അരി കളയുക

അരിഞ്ഞ പാവയ്ക്ക ഉപ്പ് ചേർത്ത് ഒരു 20-30 മിനിറ്റ് വയ്ക്കുക. ഇങ്ങനെ ചെയ്താൽ കയ്പ്പ് കുറയുന്നു.

ഉപ്പ് ചേർക്കുക

പാവയ്ക്കയിൽ ഉപ്പ് പുരട്ടിയ ശേഷം, അതിൻ്റെ നീര് പിഴിഞ്ഞെടുക്കുക. പിന്നീട് വെള്ളത്തിൽ കഴുകി മാറ്റി ഉപയോ​ഗിക്കുക.

               നീര് പിഴിഞ്ഞെടുക്കുക

പാവയ്ക്ക പാചകത്തിന് മുമ്പ് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തൈരിൽ മുക്കിവയ്ക്കുക. ഇത് കയ്പ്പ് കുറയ്ക്കുന്നു.

തൈര് ചേർക്കുക

കയ്പ്പ് ഒഴിവാക്കുന്നതിന് പാകം ചെയ്യുന്നതിനു മുമ്പ് നിങ്ങൾക്ക് ഡീപ് ഫ്രൈ അല്ലെങ്കിൽ വറുത്തെടുക്കാം.

ഡീപ് ഫ്രൈ

ഇൻസ്റ്റാ​ഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയ പോസ്റ്റ്