നെ​ഗറ്റീവ് എനർജി മാറി വീടി പോസീറ്റീവ് ആകാൻ ഈ ചെടികൾ നടാം.

19  May 2024

TV9 MALAYALAM

ഹിന്ദുമതത്തിൽ വിശുദ്ധമായി കാണുന്ന ഒന്നാണ് തുളസി. ഇവ വീടിൻ്റെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒന്നാണ്.

തുളസി

Pic Credit: Freepik

നെ​ഗറ്റീവ് എനർജിയെ ശുദ്ധീകരിച്ച് പോസീറ്റീവ് എനർജിയാക്കി മാറ്റുന്നു. ശുദ്ധീകരണ ചടങ്ങുകളിൽ ഉപയോ​ഗിക്കുന്ന ഒരിനമാണ്.

സേജ്

ഈ ചെടികൾ ആത്മീയ ചടങ്ങുകളിൽ ഉപയോ​ഗിക്കുന്നു. വിശുദ്ധ മരം എന്നും ഇവ അറിയപ്പെടുന്നു.

പാലോ സാൻ്റോ

മതപരമായ പാരമ്പര്യങ്ങൾ വളരെക്കാലമായി അന്തരീക്ഷ ശുദ്ധീകരണത്തിനായി കുന്തിരിക്കം ഉപയോ​ഗിക്കുന്നു.

കുന്തിരിക്കം

ബൈബിളിൽ മൂറിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇത് ശുദ്ധീകരണവുമായി ബന്ധിപ്പെട്ട ചെടിയാണ്.

മൂർ

അരോമാതെറാപ്പിയിൽ ഉപയോ​ഗിക്കുന്ന ഒന്നാണ് ലാവെൻഡർ. ഇത് ശാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ലാവെൻഡർ 

ജിത്തു ജോസഫും ഫഹദ് ഫാസിലും ഒന്നിക്കുന്നു.