06 May 2024
TV9 MALAYALAM
ഗ്രീൻ ടീ ഒരു പ്രകൃതിദത്ത ഹൈഡ്രേറ്ററാണ്. ശരീരത്തിലെ ദ്രാവക ബാലൻസ് നിലനിർത്താൻ ഇത് സഹായിക്കുന്നു.
Pic Credit: Freepik
അൾട്രാവയലറ്റ് വികിരണത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളെ അടങ്ങിയിരിക്കുന്ന ഒന്നാണ് ഗ്രീൻ ടീ.
ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ മെറ്റബോളിസത്തെ വർധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ ശരീരത്തെ തണുപ്പിക്കുന്നു. അതിനാൽ ഇത് ഒരു ഉന്മേഷദായകമായ പാനീയമാണ്.
ഗ്രീൻ ടീ ശരീരത്തെ തണുപ്പിക്കുന്നു. അതിനാൽ ഇത് ഒരു ഉന്മേഷദായകമായ പാനീയമാണ്.
ഗ്രീൻ ടീ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ദഹനം വേഗത്തിലാക്കാൻ ഗ്രീൻ ടീ സഹായിക്കുന്നു.