വേനൽക്കാലത്ത് ജലാംശം നിലനിർത്താൻ സഹായിക്കുന്ന പച്ചക്കറികൾ.

30 April 2024

TV9 MALAYALAM

വെള്ളരിക്കയിൽ 95% വെള്ളമാണ്. ജലാംശം നൽകുന്ന ഏറ്റവും നല്ല പച്ചക്കറികളിൽ ഒന്നാണ്.

വെള്ളരിക്ക

Pic Credit: Google photos/

വെള്ളരിക്കാ പോലെ, സെലറിയിലും 95% ത്തിലധികം ജലാംശം ആണ്. കൂടാതെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

സെലറി

ഏകദേശം 94% ജലാംശം അടങ്ങിയിട്ടുള്ള തക്കാളിയിൽ വൈറ്റമിൻ എ, സി, ലൈക്കോപീൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളും ഉണ്ട്.

തക്കാളി

മറ്റ് ഇലക്കറികളെപ്പോലെ പോഷക സാന്ദ്രമല്ലെങ്കിലും,ഐസ്ബെർ ഗ് ലെട്ടൂസെയിൽ ജലാംശം ധാരാളമുണ്ട്. ഏകദേശം 95%.

ഐസ്ബെർ​ഗ് ലെട്ടൂസെ

ക്യാപ്സിക്കത്തിൽ ഏകദേശം 92% വെള്ളമുണ്ട്. കൂടാതെ കൊളാജൻ ഉൽപാദനത്തെയും ചർമ്മത്തെയും സംരക്ഷിക്കുന്നു.

ക്യാപ്സിക്കം

സുക്കിനി ഏകദേശം 95% ജലാംശം അടങ്ങിയിരിക്കുന്നു. കലോറി കുറവും വൈറ്റമിൻ എ, സി പൊട്ടാസ്യം എന്നിവയും ഇതിൽ ധാരാളം ഉണ്ട്.

സുക്കിനി

റാഡിഷിൽ 95% വെള്ളം അടിങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഇവ.

റാഡിഷ്

തണുത്ത വെള്ളം കുടിക്കുന്നതിൻ്റെ ആരോ​ഗ്യ പ്രശ്നങ്ങൾ.