വീട്ടിൽ എങ്ങനെ ബ്ലൂ ടീ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം.

19  May 2024

TV9 MALAYALAM

ഒരു കപ്പിൽ ശംഖുപുഷ്പത്തിൻ്റെ പൂക്കൾ അല്ലെങ്കിൽ ടീ ബാഗ് വയ്ക്കുക, തിളച്ച വെള്ളം കൂടെ ചേർക്കുക.

ശംഖുപുഷ്പം 

Pic Credit: Freepik

അഞ്ച് മിനിറ്റ് അല്ലെങ്കിൽ വെള്ളത്തിന്  നീല നിറമാകുന്നത് വരെ ഇത്തരത്തിൽ സൂക്ഷിക്കുക.

നീല നിറം

നിങ്ങൾക്ക് വേണമെങ്കിൽ പഞ്ചസാരയോ തേനോ മധുരത്തിനായി ചേർക്കാം. പുതിന, ഇഞ്ചി, ചെറുനാരങ്ങ, അല്ലെങ്കിൽ കറുവപ്പട്ട എന്നിവയും ഉപയോഗിക്കാവുന്നതാണ്.

മധുരം ചേർക്കാം

നിങ്ങൾക്ക് ഇത് കൂടുതൽ രുചികരമാക്കാൻ നാരങ്ങ നീര് ചേർക്കാവുന്നതാണ്. ഇത് ചായയുടെ നിറം വയലറ്റിലേക്ക് മാറ്റുന്നു.

നാരങ്ങ നീര് 

വേനൽക്കാലത്ത് ഉന്മേഷദായകമായ ഐസ്ഡ് ബ്ലൂ ടീക്ക്, ഐസ് ചേർക്കാവുന്നതാണ്.

ഐസ്ഡ് ബ്ലൂ ടീ

വീടിന് പോസിറ്റീവ് എനർജി നൽകുന്ന ആറിനം ചെടികൾ.