ചീര: ഇരുമ്പ്, വിറ്റാമിൻ എ, കെ എന്നിവയാൽ സമ്പന്നമാണ് ചീര. കൂടാതെ ഫോളേറ്റിനും കാണപ്പെടുന്നു.
28 April 2024
TV9 MALAYALAM
ബോക് ചോയ്: വിറ്റാമിൻ എ, സി, കെ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
വാട്ടർക്രെസ്സ്: വിറ്റാമിൻ എ, കെ എന്നിവയും ആൻ്റിഓക്സിഡൻ്റുകളാലും സമ്പന്നമാണ്.
റൊമൈൻ ലെറ്റൂസ്: വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പന്നം കൂടാതെ ഫോളേറ്റലും നൽകുന്നു.
അരുഗുല: വിറ്റാമിൻ എ, സി, കെ എന്നിവ നൽകുന്നതും ഫോളേറ്റ് അടങ്ങിയതുമായ ഇലയാണ് അരുഗുല.
കോളാർഡ് ഗ്രീൻസ്: ഉയർന്ന നാരുകൾ, വിറ്റാമിൻ എ, സി, കെ കാൽസ്യവും അടങ്ങിയിരിക്കുന്നു.
സ്വിസ് ചാർഡ്: വിറ്റാമിനുകൾ എ, കെ, സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ മഗ്നീഷ്യത്തിൻ്റെ നല്ല ഉറവിടമാണ്.
കാലെ: വിറ്റാമിൻ എ, സി, കെ, കാൽസ്യം, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു.