ഭൂമിയിലെ ഈ ജീവികൾ  സ്വന്തം കുഞ്ഞുങ്ങളെ തിന്നുന്നു

04  May 2024

TV9 MALAYALAM

വളരെ അപൂർവമാണെങ്കിലും, ആൺ ചിമ്പാൻസികൾ അവരുടെ കുഞ്ഞുങ്ങളെ കൊന്ന് തിന്നുന്നു.

ചിമ്പാൻസി

Pic Credit: Freepik

നരഭോജി സ്വഭാവം പ്രകടിപ്പിക്കുന്ന ചില തവള വർഗ്ഗങ്ങൾ അപൂർവ സന്ദർഭങ്ങളിൽ സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷിക്കുന്നു.

തവള 

ചൂടുള്ള കാലാവസ്ഥയിൽ എലികൾക്ക് നരഭോജനം സംഭവിക്കാം ആ സമയം അവ കുഞ്ഞുങ്ങളെ തിന്നുന്നു.

എലി

ഹിപ്പോകൾ അവരുടെ കുഞ്ഞുങ്ങളെ കൊന്നു തിന്നുന്നു

 ഹിപ്പോ

 സമ്മർദമോ അപകടമോ ഉണ്ടാകുന്ന സമയത്ത് ഹാംസ്റ്ററുകൾ നരഭോജിയായി മാറുന്നു

ഹാംസ്റ്റർ

കറുത്ത സ്പൈഡർ തങ്ങളുടെ കുഞ്ഞുങ്ങളെ ഭക്ഷിക്കുന്നതായി അറിയപ്പെടുന്നു

കറുത്ത സ്പൈഡർ

പ്രിസൺ സിക്ലിഡുകൾ പോലുള്ള ചില മത്സ്യങ്ങൾ സ്വന്തം കുട്ടികളെ തിന്നുന്നു

പ്രിസൺ സിക്ലിഡ്

പ്രിസൺ സിക്ലിഡുകൾ പോലുള്ള ചില മത്സ്യങ്ങൾ സ്വന്തം കുട്ടികളെഅപൂർവ സന്ദർഭങ്ങളിൽ, ഭക്ഷണ ദൗർലഭ്യമുണ്ടെങ്കിൽ മാന്തിസ് മുട്ടയോ കുഞ്ഞുങ്ങളെയോ ഭക്ഷിക്കുന്നു തിന്നുന്നു

മാന്തിസ് 

ആരോ​ഗ്യമുള്ളവരാണോന്ന് എങ്ങനെ തിരിച്ചറിയാം.