കങ്കണ റണൗത്ത് ഹിമാചലിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയായാണ് കങ്കണ റണൗത്ത് ജനവിധി തേടുന്നത്.

25 April 2024

 TV9 MALAYALAM 

ഹേമമാലിനി ഇത്തവണ തിരഞ്ഞെടുപ്പിൽ യുപിയിലെ മഥുര ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ഹേമമാലിനി മത്സരിക്കുന്നത്. 

 രാധിക ശരത്കുമാർ വിരുദുനഗറിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാർത്ഥിയാണ് നടി രാധിക ശരത് കുമാർ. 

കൃഷ്ണകുമാർ കൊല്ലത്തുനിന്നുള്ള ബിജെപി സ്ഥാനാർത്ഥയാണ് ജി കൃഷ്ണകുമാർ.‌