അടുക്കളയിലെ ഈച്ച ശല്യം എളുപ്പത്തിൽ ഒഴിവാക്കാനുള്ള നുറുങ്ങുവഴികൾ

07  May 2024

TV9 MALAYALAM

പഴങ്ങളും പച്ചക്കറികളും ശരിയായ രീതിയിൽ സൂക്ഷിക്കുക. അവ വൃത്തിയാക്കി വെയ്ക്കാൻ ശ്രമിക്കുക.

പഴങ്ങൾ/പച്ചക്കറികൾ ശരിയായി സൂക്ഷിക്കുക

Pic Credit: Freepik

ചീഞ്ഞതോ അമിതമായി പഴുത്തതോ ആയ പഴങ്ങൾ ഈച്ചകളെ ആകർഷിക്കുന്നു. അതിനാൽ, അവരെ ഉടൻ തന്നെ അടുക്കളയിൽ നിന്ന് ഒഴിവാക്കുക.

ചീഞ്ഞ പഴങ്ങൾ ഒഴിവാക്കുക

ഭക്ഷണവും സുഗന്ധവ്യഞ്ജന പാത്രങ്ങളും ഒരിക്കലും തുറന്ന് വെയ്ക്കരുത്. ഈ സാഹചര്യം ഈർപ്പം ആകർഷിക്കുകയും അതിലൂടെ  ഈച്ചകൾ വരാനുള്ള സാധ്യതകൾ കൂടുകയും ചെയ്യുന്നു.

കണ്ടെയ്നറുകൾ അടയ്ക്കുക

അടുക്കളയിലെ മാലിന്യ സഞ്ചികൾ പതിവായി നീക്കം ചെയ്യുക. ഈ ബാഗുകൾ രോഗാണുക്കൾക്കും ഈച്ചകൾക്കും പ്രജനന കേന്ദ്രമായി മാറുന്നു.

മാലിന്യം കളയുക

പഴ ഈച്ചകളെ അകറ്റാനുള്ള ഏറ്റവും എളുപ്പ മാർഗം അടുക്കളയിലെ ഈർപ്പം കുറയ്ക്കുക എന്നതാണ്.

ഈർപ്പം കുറയ്ക്കുക 

ഈർപ്പം കുറയ്ക്കുന്നതിന് നിങ്ങൾക്ക് പ്രകൃതിദത്ത ഡിഫ്യൂസർ ഉപയോഗിക്കാവുന്നതാണ്.

ഡിഫ്യൂസർ തയ്യാറാക്കുക

തലച്ചോറിൻ്റെ ആരോ​ഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ