ടൂത്ത് ബ്രഷ് ഒരു സംഭവമാണ്; പല്ലുതേക്കൽ ചെറിയ കാര്യമല്ല 

10 SEPTEMBER 2024

ASWATHY BALACHANDRAN

പതിവായി ബ്രഷ് ചെയ്യുന്നത് വായിലുണ്ടാകുന്ന ബാക്ടീരിയകളെ തടയാനും ആസിഡ് ഉൽപ്പാദനം കുറയ്ക്കാനും പല്ലുകൾ നശിക്കാതിരിക്കാനും സഹായിക്കും.

ആസിഡ് ഉൽപ്പാദനം

Pic Credit: FREEPIK

ബ്രഷ് ചെയ്യുന്നത് ബാക്ടീരിയയെ വളർത്തുന്ന ഭക്ഷണ കണികകളെ നീക്കം ചെയ്യാന്‍ സഹായിക്കും. 

ബ്രഷ് ചെയ്യുന്നത്

മോണയില്‍ രൂപപ്പെടുന്ന പ്ലാക് നീക്കം ചെയ്യാനും ഇതിലൂടെ മോണവീക്കം തടയാനും ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്. 

പ്ലാക് 

പീരിയോൺഡൈറ്റിസ് സാധ്യത കുറയ്ക്കാൻ സാഹായിക്കുന്നതിനൊപ്പം മോണകളിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. 

പീരിയോൺഡൈറ്റിസ്

ഇത് ഉമിനീർ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ആസിഡുകളെ നിർവീര്യമാക്കാന്‍ സഹായിക്കും.

ഉമിനീർ 

Next: കരളിനെ കാക്കും; ബ്രൊക്കോളി ശീലമാക്കൂ