19 MAY 2024
ഫംഗസും സസ്യവും ചേർന്ന രൂപം; വരൾച്ചയിലും നശിക്കാത്ത കൽപ്പായലിനെപ്പറ്റി അറിയാം
കുമിൾ (ഫംഗസ്) ജീവിവർഗ്ഗവും പായൽ (ആൽഗ) ജീവിവർഗ്ഗവും ഒന്നിച്ചുജീവിക്കുന്ന രൂപമാണ് കൽപായൽ അഥവാ ലൈക്കനുകൾ
ആസ്കോമൈസെറ്റ്സ് എന്ന കുമിൾ വർഗ്ഗജീവിയും ഹരിത ആൽഗയും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇത്
നമുക്ക് ചുറ്റും പലയിടങ്ങളിലും ഇവയെ കാണാനാകും
ഇതിലെ ആൽഗയുടെ ഭാഗം ചെടിയ്ക്ക് വളരാനാവശ്യമായ ലവണങ്ങളും മറ്റും തയ്യാറാക്കും
കാണാനും വളരെ മനോഹരമാണിത്