ജക്ക്രാന്ത പൂക്കളുടെ കാലം...

മൂന്നാറിന്റെ വസന്തകാലം ജക്ക്രാന്ത പൂക്കൾ പൂക്കുന്ന കാലമാണ്. 

മൂന്നാറിന്റെ വസന്തകാലം ജക്ക്രാന്ത പൂക്കൾ പൂക്കുന്ന കാലമാണ്. 

കത്തിനില്‍ക്കുന്ന വേനലില്‍ എല്ലാം കരിഞ്ഞുണങ്ങുമ്പോളാണ് വസന്ത വിസ്മയമൊരുക്കി ജക്രാന്ത പൂക്കുന്നത്.

ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് നീലവാകയെന്നറിയപ്പെടുന്ന ജക്രാന്തയുടെ വസസന്തകാലം.

ഏറ്റവും കൂടുതല്‍ ജക്രാന്തകളുള്ളത് മൂന്നാര്‍, മറയൂര്‍, ദേവികുളം എന്നിവടങ്ങളിലാണ്.

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരം ജക്രാന്ത സിറ്റിയെന്നാണ് അറിയപ്പെടുന്നത്.