10 May 2024
TV9 MALAYALAM
ഇക്സൊറ കൊക്കിനിയ എന്നാ ശാസ്ത്രനാമമുള്ള ഇക്സോറ ജനുസ്സിൽപ്പെട്ട ഒരു ചെടിയാണ് ചെത്തി.
അലങ്കാരച്ചെടിയായും ഔഷധസസ്യമായും ഇതിനെ ഉപയോഗപ്പെടുത്താം. കാട്ടുചെത്തിയ്കാണ്ണ് ഔഷധമൂല്യം കൂടുതൽ.
മുടിവളർച്ചയെ ത്വരിതപ്പെടുത്താനും താരൻ അകറ്റാനും ഇത് ഉപയോഗിക്കാം
ഇതിൻറെ പഴുത്ത കായ്കൾ ഭക്ഷ്യ യോഗ്യവും ആണ്. കുഷ്ഠം,ചൊറി എന്നിവയ്ക്കുള്ള ഔഷധകൂട്ടിൽ തെച്ചിപ്പൂവ് ഉപയോഗിക്കാറുണ്ട്.
ഇതിൻറെ മൊട്ട് ജീരകവും ചേർത്ത് കുറച്ചുനേരം വെള്ളത്തിലിട്ടു വച്ചതിനുശേഷം അത് അരിച്ചു കണ്ണിൽ ഒഴിക്കുന്നത് കണ്ണിലെ വേദനയ്ക്കും നീരിനും ശമനം ഉണ്ടാക്കും