31 MAY 2024
ദാഹം അങ്ങിനെ അനുഭവപ്പെടത്ത സമയമാണ് മഴക്കാലം, അതു കൊണ്ട് തന്നെ വെള്ളം കുടിയും സ്വഭാവികമായും കുറയും
മഴക്കാലത്ത് വെള്ളം കുടിക്കണോ വേണ്ടയോ എന്നതിൽ സംശയം വേണ്ട അത് നിർബന്ധമായും വേണ്ടുന്ന ഒന്നാണ്
എല്ലാ കാലങ്ങളെയും പോലെ തന്നെ ശീരീത്തിന് ആവശ്യമുള്ളതാണ് വെള്ളം അത് മഴക്കാലത്തും കുടിക്കണം എന്നാൽ വേനൽക്കാലത്തെ അത്ര തന്നെ വേണ്ട എന്ന് മാത്രം
കാർസിനോജനുകളൊന്നും ശരീരത്തിൽ ഇനി വെള്ളം കുടിക്കാതിരുന്നാലോ മൂത്രത്തിൽ പഴുപ്പ് പോലുള്ള അസുഖങ്ങളെ നിങ്ങൾക്ക് നേരിടേണ്ടി വരാം
കിട്ടുന്ന എല്ലാ വെള്ളവും കുടിക്കാതിരിക്കണം പകരം 100 ഡിഗ്രിയെങ്കിലും തിളപ്പിച്ച് ആറിയ വെള്ളം കുടിക്കണം. രുചിക്കായി ജീരകമോ, തുളസിയോ, ഉലുവയോ കൂടിയായാൽ നന്നായി