കത്രിക ആരാവും കണ്ടെത്തിയിട്ടുണ്ടാവുക ?

12 MAY 2024

TV9 MALAYALAM

എന്തെങ്കിലും കൃത്യമായി മുറിക്കാൻ കത്രിക അന്വേഷിക്കുമ്പോഴാകും അതൊരു സംഭവമാണെന്ന് തിരിച്ചറിയുന്നത്.

കത്രിക

ഈ കത്രിക ആരാവും കണ്ടെത്തിയിട്ടുണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ? 

ആര് കണ്ടെത്തി

4000-5000 വർഷങ്ങൾക്കു മുമ്പ് മെസപ്പൊട്ടോമിയയിൽ കത്രിക ഉപയോ​ഗിച്ചിരുന്നതായി പറയപ്പെടുന്നു

വർഷങ്ങൾക്കു മുമ്പ്

16-ാം നൂറ്റാണ്ടിൽ യൂറോപ്പിലും ഇത് ഉപയോ​ഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്.

16-ാം നൂറ്റാണ്ടിൽ

1663-ൽ ചൈനയിലെ ഹാങ്‌സൗ ഷാങ് സിയാവോക്വാൻ എന്ന കമ്പനി കത്രിക നിർമ്മിക്കാൻ തുടങ്ങിയതായി ചരിത്രം പറയുന്നു. പല തരത്തിലുള്ള പരിണാമങ്ങൾ വന്നിട്ടുണ്ടെങ്കിലും 19-ാം നൂറ്റാണ്ടിൽ ഉണ്ടായ രൂപമാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ടത്.

ചൈന

ഐപിഎല്ലിൽ ചേസിങ്ങിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ