ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാൻ തോന്നുന്നുണ്ടോ? കാരണം ഇതാണ്.

05 JUNE 2024

TV9 MALAYALAM

പകൽ സമയത്ത് വേണ്ടത്ര ഭക്ഷണം കഴിക്കാത്തത് ഗ്രെലിൻ പോലുള്ള വിശപ്പ് ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും മധുരത്തോടുള്ള ആസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

          ഭക്ഷണം കഴിക്കുന്നുണ്ടോ?

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. ഇല്ലെങ്കിൽ കൂടുതൽ മധുരം കഴിക്കാൻ തോന്നും.

സമീകൃതാഹാരം

സമ്മർദ്ദം, വിശപ്പിൻ്റെ ഹോർമോണായ ഗ്രെലിനെ വർദ്ധിപ്പിക്കുന്നു. അപ്പോൾ വയറു നിറഞ്ഞിരുന്നാലും മധുരം കഴിക്കാനുള്ള ആ​ഗ്രഹം കൂടുന്നു.

സമ്മർദ്ദം 

ഉറക്കക്കുറവ് ഗ്രെലിൻ അളവ് ഉയർത്തുകയും മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

       ഉറക്കം കുറവാണോ?

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയ കിരീടമണിഞ്ഞ താരങ്ങൾ ആരെല്ലാം.