Alcohol

13 August  2024

SHIJI MK

TV9 Malayalam Logo

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ മദ്യപാനം നിര്‍ത്തിക്കോളൂ

Alcohol

മദ്യപാനം ശരീരത്തിന് ദോഷമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആ ശീലം ഉപേക്ഷിക്കാന്‍ ആരും തയാറല്ല.

മദ്യപാനം

Photo by Heshan Perera on Unsplash

Alcohol

മദ്യം കരള്‍ ഉള്‍പ്പെടെയുള്ള ശരീരത്തിന്റെ വിവിധഭാഗങ്ങളെ ദോഷമായി ബാധിക്കുന്നുണ്ട്.

കരള്‍

Photo by Soliman Cifuentes on Unsplash

Alcohol

മദ്യപാനം അവസാനിപ്പിക്കാറായി എന്ന സൂചന നല്‍കുന്നതിന് ശരീരം ചില അടയാളങ്ങള്‍ നമുക്ക് കാണിച്ചുതരും.

മുന്നറിയിപ്പ്

Photo by Terricks Noah on Unsplash

വയര്‍ വീര്‍ത്തുവരുന്നുണ്ടെങ്കില്‍ മദ്യം ദഹന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മനസിലാക്കാം.

വയര്‍ വീര്‍ക്കും

Photo by Gabriella Clare Marino on Unsplash

അളവില്‍ കൂടുതല്‍ മദ്യം ശരീരത്തിലെത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപ്പെടുന്നത് പതിവാകും.

രോഗങ്ങള്‍

Photo by LOGAN WEAVER | @LGNWVR on Unsplash

മദ്യപിച്ചതിന് ശേഷം ഉറക്കം ലഭിക്കുന്നില്ല എങ്കില്‍ മദ്യപാനം നിര്‍ത്താന്‍ സമയമായി എന്ന് മനസിലാക്കാം.

ഉറക്കമില്ലായ്മ

Photo by Taylor Friehl on Unsplash

അമിതമായി മദ്യപിക്കുന്നത് വിവിധ തരത്തിലുള്ള  ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകും.

ചര്‍മ്മ രോഗങ്ങള്‍

Photo by LOGAN WEAVER | @LGNWVR on Unsplash

മദ്യപാനം അമിതമാകുന്നത് പല്ലിന്റെ ഇനാമലിനെ ആക്രമിച്ച് നശിപ്പിക്കും.

ദന്ത പ്രശ്‌നങ്ങള്‍

Photo by Adam Wilson on Unsplash

വെളുത്തുള്ളി മാത്രമല്ല അതിൻ്റെ തൊലിയും ആരോ​ഗ്യത്തിന് നല്ലതാണ്

NEXT