18 January 2025
TV9 Malayalam
ചാമ്പ്യന്‍സ് ട്രോഫി ടീമിലിടം നേടാത്തവരില്‍ പ്രധാന സഞ്ജു സാംസണ്‍
Pic Credit: PTI
മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പുറത്തായത് മുഹമ്മദ് സിറാജ്
ടി20യില്‍ പകരം വയ്ക്കാനാകാത്ത താരമെങ്കിലും, ഏകദിനത്തിലെ മോശം ഫോം തിരിച്ചടിയായി
ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന താരം
ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന മറ്റൊരു താരം
വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനവും കരുണിനെ തുണച്ചില്ല
റിങ്കു സിംഗും ചാമ്പ്യന്‍സ് ട്രോഫി ടീമിലില്ല
Next: സീനിയര്‍ താരങ്ങള്‍ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം