Icc

ഐസിസിയുടെ 2024ലെ താരങ്ങള്‍ ഇവരാണ്‌

29 January 2025

TV9 Malayalam

TV9 Malayalam Logo
Jasprit Bumrah

ഐസിസിയുടെ 2024ലെ പുരുഷ താരം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. 2024ലെ ടെസ്റ്റ് താരവും ബുംറ തന്നെ

ജസ്പ്രീത് ബുംറ

Pic Credit: PTI/Social Media

Amelia kerr

ന്യൂസിലന്‍ഡിന്റെ അമേലിയ കെറാണ് ഐസിസിയുടെ 2024ലെ വനിതാ താരം. 2024ലെ വനിതാ ടി20 താരവും അമേലിയ കെറാണ്.

അമേലിയ കെര്‍

Smriti Mandhana

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് ഐസിസിയുടെ 2024ലെ വനിതാ ഏകദിന താരം

സ്മൃതി മന്ദാന

അഫ്ഗാനിസ്ഥാന്‍ താരം അസ്മലത്തുല്ല ഒമര്‍സായിയാണ് ഐസിസിയുടെ 2024ലെ പുരുഷ ഏകദിന താരം

അസ്മലത്തുല്ല ഒമര്‍സായി

ഇന്ത്യയുടെ അര്‍ഷ്ദീപ് സിംഗാണ് ഐസിസിയുടെ 2024ലെ പുരുഷ ടി20 താരം

അര്‍ഷ്ദീപ് സിംഗ്

ഐസിസിയുടെ 2024ലെ എമര്‍ജിങ് പുരുഷ താരം ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസാണ്. ദക്ഷിണാഫ്രിക്കയുടെ ആന്നേരി ഡെര്‍ക്‌സെന്‍ ആണ് വനിതാ എമര്‍ജിങ് താരം

കമിന്ദു മെന്‍ഡിസ്

നമീബിയയുടെ ഗെര്‍ഹാര്‍ഡ് ഇറാസ്മസാണ് 2024ലെ മികച്ച അസിസോസിയേറ്റ് ക്രിക്കറ്റര്‍. യുഎഇയുടെ ഇഷ ഓസയാണ് മികച്ച വനിതാ അസോസിയേറ്റ് താരം. റിച്ചാര്‍ഡ് ഇല്ലിംഗ്വര്‍ത്താണ് 2024ലെ മികച്ച അമ്പയര്‍

ഗെര്‍ഹാര്‍ഡ് ഇറാസ്മസ്

Next: ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍