2 DECEMBER 2024
NEETHU VIJAYAN
വ്യക്തിഗത ശുചിത്വ പ്രധാനമാണ്. കൈകൾ ഇടയ്ക്കിടെ കഴുകുന്നത് ശീലമാക്കേണ്ടതും അതിനാൽ വളരെ പ്രധാനമാണ്.
Image Credit: Freepik
ഈ ശീലം അമിതമായാലും പ്രശ്നമാണ്. പ്രധാനമായി ഇത് ചർമ്മത്തിന് വളരെ അനാരോഗ്യകരമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
ഇടയ്ക്കിടെ കൈകഴുകുന്നത് അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം പോലും ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും.
ചർമ്മത്തിലെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യാനും വരൾച്ച ഉണ്ടാക്കാനും സാധ്യത ഏറെയാണ്.
ഇത് ചർമ്മത്തെ എക്സിമ അല്ലെങ്കിൽ ഡെർമറ്റൈറ്റിസ് പോലുള്ള അവസ്ഥകൾക്ക് സാധ്യതയുള്ളതാക്കുന്നു.
ശുചിത്വം പാലിക്കുന്നതിനും അണുക്കളിൽ നിന്നും സംരക്ഷിക്കപ്പെടുന്നതിനും ഒരു ദിവസം 5 മുതൽ 10 തവണ വരെ കൈ കഴുകുക.
ഭക്ഷണത്തിന് മുമ്പും ശേഷവും, ചുമ, തുമ്മൽ എന്നിവയ്ക്ക് ശേഷം കൈകഴുകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്ലിസറിൻ, ഷിയ ബട്ടർ അല്ലെങ്കിൽ സെറാമൈഡുകൾ പോലുള്ള ചേരുവകൾ അടങ്ങിയ ഹാൻഡ് ക്രീം ഉപയോഗിക്കാവുന്നതാണ്.
Next ബദാം തൊലിയോടെ തന്നെ കഴിക്കണം! ഗുണങ്ങൾ ഏറെയാണ്