Vidya Balan

31  October  2024

SHIJI MK

TV9 Malayalam Logo

വിദ്യാ ബാലന്‍  ശരീരഭാരം കുറച്ചത് ഇങ്ങനെ

Instagram Images

Vidya Balan

ബോളിവുഡിലെ കരുത്തുള്ള അഭിനേത്രി ആണെങ്കിലും തന്റെ ശരീരത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുള്ള താരമാണ് വിദ്യാ ബാലന്‍.

വിദ്യാ ബാലന്‍

Arya

ശരീര ഘടനയുടെ പേരില്‍ പലപ്പോഴും കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും നേരിടേണ്ടി വന്ന വിദ്യ നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ശരീരം

Arya

എങ്ങനെയാണ് ശരീരഭാരം ഇത്രയും കുറച്ചത് എന്ന ചോദ്യത്തിനാണ് വിദ്യയുടെ പ്രതികരണം. ഗലാട്ട എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യം പറയുന്നത്.

വണ്ണം കുറച്ചു

ജീവിതകാലം മുഴുവന്‍ മെലിയാനുള്ള കഷ്ടപ്പാടിലായിരുന്നു ഞാന്‍. വണ്ണം കുറച്ചാലും പിന്നെയും തിരിച്ചുവരും, ഭാരം കൂടുന്നതിന് അനുസരിച്ച് വ്യായാമവും കൂട്ടി.

കഷ്ടപ്പാട്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഞാന്‍ ചെന്നൈയിലെ ന്യൂട്രീഷണല്‍ ഗ്രൂപ്പിനെ പരിചയപ്പെടുന്നത്. എന്റെ ശരീരത്തില്‍ കൊഴുപ്പടിഞ്ഞതല്ല നീര്‍ക്കെട്ട് ആണെന്നാണ് അവര്‍ പറഞ്ഞത്.

ന്യൂട്രീഷണല്‍ ഗ്രൂപ്പ്

അവര്‍ എനിക്ക് ഡയറ്റ് തന്നു. ഇതോടെ എന്റെ ശരീരഭാരം കുറഞ്ഞു. വെജിറ്റേറിയനായ ഞാന്‍ എല്ല പച്ചക്കറികളും ശരീരത്തിന് നല്ലതല്ലെന്ന് അറിഞ്ഞില്ല.

ഡയറ്റ്

എല്ലാവരും കരുതുന്നത് ഞാന്‍ വ്യായാമം ചെയ്താണ് ശരീരഭാരം കുറച്ചതെന്നാണ്. എന്നാല്‍ ഞാന്‍ ഒട്ടും വ്യായാമം ചെയ്തിട്ടില്ലാത്ത വര്‍ഷമാണിത്.

വ്യായാമം

ദുരനുഭവം പങ്കുവെച്ച് ആര്യ ബഡായ്‌

NEXT