ഒരു ദിവസം രണ്ട് കപ്പിലധികം കാപ്പി കുടിക്കുന്നത്  രക്താതിമർദ്ദമുള്ളവരിൽ ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുന്നു. 

ഹൃദ്രോഗം

Image Courtesy: Pinterest

അമിതമായി കാപ്പി കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദം

Image Courtesy: Pinterest

കഫീൻ ഉയർന്ന അളവിൽ കഴിക്കുന്നത് അസിഡിറ്റിയ്ക്ക് കാരണമാകും. 

നെഞ്ചെരിച്ചിൽ

Image Courtesy: Pinterest

കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും. 

ഉറക്കക്കുറവ്

Image Courtesy: Pinterest

കാപ്പി അമിതമായി കുടിക്കുന്നത് വിറയല്‍, വിയര്‍പ്പ് തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് കാരണമാകും.

അസ്വസ്ഥത

Image Courtesy: Pinterest

NEXT: ബദാം കഴിക്കുമ്പോൾ ഈ രോഗങ്ങൾ ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ.