Rice Water : മുടി കൊഴിച്ചിൽ മാറി തഴച്ചുവളരാൻ കഞ്ഞിവെള്ളം

മുടി കൊഴിച്ചിൽ  മാറി തഴച്ചുവളരാൻ കഞ്ഞിവെള്ളം 

24 MARCH 2025

NEETHU VIJAYAN

TV9 Malayalam Logo
Rice Water : തലമുടി സംരക്ഷണത്തിന് പണ്ടുമുതൽ തന്നെ ഉപയോഗിച്ച് വരുന്ന പ്രകൃതിദത്ത മാർ​ഗങ്ങളിൽ ഒന്നാണ് കഞ്ഞിവെള്ളം.

തലമുടി സംരക്ഷണത്തിന് പണ്ടുമുതൽ തന്നെ ഉപയോഗിച്ച് വരുന്ന പ്രകൃതിദത്ത മാർ​ഗങ്ങളിൽ ഒന്നാണ് കഞ്ഞിവെള്ളം.

കഞ്ഞിവെള്ളം

Image Credit: FREEPIK

Rice Water : കഞ്ഞിവെള്ളത്തിൽ പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും വളരെ ഏറെയാണ്. അതിനാൽ താരനും മാറ്റാനും തലമുടി വളരാനും ഇത് സഹായിക്കും.

കഞ്ഞിവെള്ളത്തിൽ പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും വളരെ ഏറെയാണ്. അതിനാൽ താരനും മാറ്റാനും തലമുടി വളരാനും ഇത് സഹായിക്കും.

പ്രോട്ടീനുകൾ

Rice Water : ഇതിനായി തലേന്നത്തെ കഞ്ഞിവെള്ളം എടുത്ത് തലയിൽ ഒഴിച്ച് 10 മിനിറ്റ് മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

ഇതിനായി തലേന്നത്തെ കഞ്ഞിവെള്ളം എടുത്ത് തലയിൽ ഒഴിച്ച് 10 മിനിറ്റ് മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

തലേന്നത്തെ

ഉലുവയിട്ട് വച്ച തലേന്നത്തെ കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നതും മുടി വളരാനും താരൻ മാറാനും സഹായിക്കും.

ഉലുവയിട്ട്

കഞ്ഞിവെള്ളത്തിൽ കറ്റാർവാഴ ചേർക്കുന്നതും നല്ലതാണ്. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ ധാരാളമുണ്ട്.

കറ്റാർവാഴ

കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മം തിളങ്ങാനും നല്ലതാണ്. 

മുഖത്തിന്

Next: മുഖക്കുരു ഉള്ളവർ ഇവ ഒഴിവാക്കണം