13 September  2024

SHIJI MK

പെര്‍ഫ്യൂം അടിക്കുമ്പോള്‍  ഈ രീതി വേണ്ട

Unsplash Images

പെര്‍ഫ്യൂ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. അതും വ്യത്യസ്ത സുഗന്ധങ്ങളിലും രൂപങ്ങളിലുമുള്ളത്.

പെര്‍ഫ്യൂം

എന്നാല്‍ അമിതമായി പെര്‍ഫ്യൂ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചര്‍മ്മം

കഴുത്തില്‍ സ്‌പ്രേ അടിക്കുന്നത് പിഗ്മെന്ററി മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

കഴുത്ത്

ഫോട്ടോ സെന്‍സിറ്റീവായ രാസവസ്തുക്കള്‍ പെര്‍ഫ്യൂമില്‍ അടങ്ങിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

സെന്‍സിറ്റീവ്

പെര്‍ഫ്യൂ ചര്‍മ്മത്തില്‍ അടിച്ചതിന് ശേഷം നേരിട്ട് സൂര്യപ്രകാശം കൊള്ളുന്നത് ഫൈറ്റോഡെര്‍മറ്റൈറ്റിസിന് കാരണമാകും.

സൂര്യപ്രകാശം

പെര്‍ഫ്യൂമുകളില്‍ സുഗന്ധത്തിന് ചേര്‍ക്കുന്ന വസ്തുക്കള്‍ മനുഷ്യരിലെ രോഗപ്രതിരോധശേഷി നശിപ്പിക്കും.

സുഗന്ധം

പെര്‍ഫ്യൂമുകള്‍ ചര്‍മ്മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നതിന് പകരം വസ്ത്രങ്ങളില്‍ ഉപയോഗിക്കാം.

ഉപയോഗിക്കാം

പിരീഡ്‌സിന് മുമ്പ് മലബന്ധം ഉണ്ടാകുന്നതിന് കാരണം

NEXT