മഴക്കാലത്ത് വീട്ടിൽ കരുതാം പനിയ്ക്കൊരു നാട്ടുമരുന്ന്....

16 OCTOBER 2024

ASWATHY BALACHANDRAN

മഴക്കാലത്ത് എല്ലാ വീട്ടിലും അത്യാവശ്യമായി വേണ്ട ഒരു നാട്ടു മരുന്നാണ് പുതിനയില 

പുതിനയില

Pic Credit:  GETTY IMAGE

പനിയും ജലദോഷവും മാറ്റാൻ ഇതിട്ടൊരു കാപ്പിയോ ചായയോ കുടിച്ചാൽ മതിയാകും 

പനി

ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാന്‍ പുതിനയിലയിലെ മെന്തോൾ സഹായിക്കുന്നു. 

മെന്തോൾ

ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, ദഹനക്കേട്, വയറിലെ അസ്വസ്ഥത, മലബന്ധം എന്നിവയെ തടയാന്‍ പുതിന വെള്ളം  കുടിച്ചാൽ മതി

ഗ്യാസ്

പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ജലദോഷം, ചുമ പോലെയുള്ള പ്രശ്നങ്ങളെ തടയാനും സഹായിക്കും.

പ്രതിരോധശേഷി

Next: അധികം ബീറ്റ്റൂട്ട് കഴിക്കേണ്ട, പാരയാകും