പേരയ്ക്ക അത്രയ്ക്ക് പഴുക്കണമെന്നില്ല! പച്ചയ്ക്ക് ഇങ്ങനെ കഴിച്ചുനോക്കൂ.

28 JUNE 2024

NEETHU VIJAYAN

സ്‌ട്രെസും അനാരോഗ്യകരമായ ജീവിതരീതികളും കാരണം ചെറുപ്പക്കാരിൽ ഇന്ന് ബിപി കണ്ടുവരുന്നു. വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഏറെയാണ്

ആരോഗ്യ പ്രശ്‌നങ്ങൾ

Pic Credit: Freepic

ബിപി സ്‌ട്രോക്ക് പോലുള്ള പല രോഗങ്ങൾക്കും കാരണമാകും. ഹൈപ്പർ ടെൻഷൻ നിയന്ത്രിച്ച് നിർത്തേണ്ടത് അത്യാവശ്യമാണ്.

സ്‌ട്രോക്ക്

Pic Credit: FREEPIK

പോഷകസമ്പന്നമായ പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ മൂക്കാത്ത പേരയ്ക്ക ഉപയോഗിച്ച് ബിപി നിയന്ത്രിയ്ക്കാനാകും.

വൈറ്റമിൻ സി

Pic Credit: FREEPIK

മൂക്കാത്ത പേരയ്ക്ക നല്ലതുപോലെ കഴുകി ചതച്ചെടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് ഇളക്കി അടച്ചു വയ്ക്കണം.

മൂക്കാത്ത പേരയ്ക്ക

Pic Credit: FREEPIK

 രാത്രി മുഴുവൻ ഇത് ഇങ്ങനെ വച്ച ശേഷം പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഈ വെള്ളം ഊറ്റിയെടുത്ത് കുടിയ്ക്കാം.

രാത്രി മുഴുവൻ

Pic Credit: FREEPIK

പേരയ്ക്ക മാത്രമല്ല കോട്ടോ, പേരയില ഇട്ട് തിളപ്പിച്ച വെള്ളവും ബിപി നിയന്ത്രിക്കുന്നതിന് നല്ലതാണ്.

പേരയില

Pic Credit: FREEPIK

ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഇതിൽ ഫോളിക് ആസിഡ്, വൈറ്റമിൻ ബി9 തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്.

പ്രതിരോധശേഷി

Pic Credit: FREEPIK

Next: കൊതുകാണോ വീട്ടിലെ പ്രശ്നം? ഈ ചെടികൾ വീട്ടിൽ നട്ട്പിടിപ്പിക്കൂ