11 OCTOBER 2024
ASWATHY BALACHANDRAN
തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ രാവിലെ വെറുംവയറ്റില്‍ ചിയ സീഡ്സ് കഴിക്കാം.
Pic Credit: GETTY IMAGE
ഇതിലെ നാരുകളും വെള്ളവും ദഹനം വർദ്ധിപ്പിക്കാൻ സഹായിക്കും.
വ്യായാമത്തിന് മുന്‍പ് ഇത് കഴിക്കുന്നത്, കൂടുതല്‍ കാര്യക്ഷമമായി വ്യായാമം ചെയ്യാൻ ഇത് സഹായിക്കുന്നു
ഒരു ദിവസം 1-2 ടേബിൾസ്പൂൺ ചിയ സീഡ്സ് കഴിക്കാം. കഴിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പെങ്കിലും കുതിര്‍ത്തു വയ്ക്കണം.
ശരിയായ രീതിയിലും ശരിയായ സമയത്തും കഴിച്ചില്ലെങ്കിൽ, ചിയ വിത്തുകൾക്ക് വലിയ പാർശ്വഫലങ്ങൾ ഉണ്ടാകാം.
ഉയർന്ന നാരുകൾ ഉള്ളതിനാൽ, ഇത് കഴിക്കുമ്പോള്‍ നന്നായി വെള്ളം കുടിക്കണം. അല്ലെങ്കില്‍, വയറിളക്കം, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകും.
Next: ചുമ്മാ വലിച്ചെറിയല്ലേ..! ചർമ്മ സംരക്ഷണത്തിൽ പഴത്തൊലി കേമൻ