മറ്റുള്ളവരെ വിഷമിപ്പിക്കാതെ കാര്യം പറയണോ... ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

12 JULY 2024

Aswathy Balachandran 

എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനമെന്ന് പറയുന്നത് സംസാരമാണ്. പരസ്പരം അഭിപ്രായങ്ങൾ പങ്കുവെയ്ക്കാൻ ആശയവിനിമയം വളരെ പ്രധാനമാണ്.

ആശയവിനിമയം

മറ്റൊരാളെ വിഷമിപ്പിക്കാതെ കാര്യങ്ങൾ അവതരിപ്പിക്കുക എന്നത് പലപ്പോഴും ബുദ്ധമൂട്ടുള്ള കാര്യമാണ്. ഇതിന് ചില പൊടിക്കൈകൾ ഉണ്ട്. 

പൊടിക്കൈ

ഒരാളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മനസിലാക്കുക. തെറ്റുകൾ മറ്റുള്ളവരുടെ മുന്നിൽ വച്ച് ചൂണ്ടികാണിക്കാതെ നിങ്ങൾ മാത്രം ഉള്ളപ്പോൾ പറഞ്ഞ് മനസിലാക്കുക. 

വിമർശനം

ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ മടി കാണിക്കുകയും പിന്നീട് അതിൻ്റെ പേരിൽ പഴിചാരുകയും ചെയ്യുന്നതാണ് ചിലരുടെ ശീലം, അത്തരം സമയങ്ങളിൽ സമചിത്തത പാലിക്കുക

പ്രതിരോധം

മറ്റൊരാളുടെ ആത്മവിശ്വാസത്തെയും കാഴ്ചപ്പാടിനെയും നിന്ദിക്കാതെ അം​ഗീകരിക്കുന്നതായി അവരെ ബോധ്യപ്പെടുത്തുക. അതിനു ശേഷം വിഷയങ്ങൾ സംസാരിക്കുക

നിന്ദ

'ശുഭ് വിവാഹ'യിൽ തുടങ്ങി, തുടർന്ന് 'ശുഭ് ആശിർവാദ്' ജൂലൈ 13 ന്, ജൂലൈ 14 ന് വിവാഹ സൽക്കാരമായ 'മംഗൾ ഉത്സവ്' എന്നിവയോടെ സമാപിക്കും.

സംസാരം