22 August  2024

SHIJI MK

ഫ്രിഡ്ജില്‍ ഐസ്‌ക്രീം എങ്ങനെ അലിയാതെ സൂക്ഷിക്കാം

Unsplash Image

ഐസ്‌ക്രീം ഇഷ്ടമില്ലാത്താവര്‍ ആരാണുള്ളത്. പ്രായഭേദമന്യേ എല്ലാവരും ഐസ്‌ക്രീം കഴിക്കാറുമുണ്ട്.

ഐസ്‌ക്രീം

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഐസ്‌ക്രീം പെട്ടെന്ന് അലിഞ്ഞ് പോകാറുണ്ടല്ലെ. അത് ശരിയായ രീതിയില്‍ സൂക്ഷിക്കാത്തുകൊണ്ടാണ്.

ഫ്രിഡ്ജില്‍

ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഐസ്‌ക്രീം എളുപ്പത്തില്‍ ചീത്തയാകാന്‍ സാധ്യതയുണ്ട്.

ചീത്തയാകും

ഐസ്‌ക്രീം നിര്‍മിക്കുന്നത് പാലുകൊണ്ട് ആയതിനാലാണ് ഇത് പെട്ടെന്ന് കേടുവന്ന് പോകുന്നത്.

പാല്‍

ഫ്രീസറില്‍ ഐസ്‌ക്രീം സൂക്ഷിക്കുന്നത് നമുക്ക് ഒട്ടും ഗുണം ചെയ്യില്ലെന്ന് എല്ലാവരും മനസിലാക്കണം.

ഫ്രീസര്‍

ഫ്രീസറിന്റെ ഡോര്‍ ഇടയ്ക്ക് അടയ്ക്കുന്നതും തുറക്കുന്നതും അതിനുള്ളില്‍ സൂക്ഷിച്ച ഭക്ഷണം കേടാകുന്നതിന് കാരണമാകും.

കേടാകാം

ഐസ്‌ക്രീം എപ്പോഴും ഫ്രീസറിന്റെ പിന്‍ഭാഗത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

പിന്‍ഭാഗം

അവിടെ താപനില താഴ്ന്നതും സ്ഥിരതയും ഉണ്ടായിരിക്കും. കൂടാതെ കേടും വരില്ല.

സ്ഥിരത

ഉരുകി പോയ ഐസ്‌ക്രീം വീണ്ടും ശീതികരിക്കുന്നത് നല്ലതല്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ഐസ് പരലുകള്‍ രൂപപ്പെടും. ഉരുകിയ ഐസ്‌ക്രീം ഉടന്‍ കഴിക്കണം.

ഉരുകിയാല്‍

ചാമ്പയ്ക്ക ചില്ലറക്കാരനല്ല! ഗുണങ്ങൾ ഏറെ

NEXT