യാത്രയ്ക്കിടെ നന്നായി ഉറങ്ങാനുള്ള വിദ്യകൾ

21  April 2025

Abdul Basith

TV9 Malayalam Logo

Pic Credit: Unsplash

നമ്മളൊക്കെ യാത്ര പോകാറുണ്ട്. ചെറിയ യാത്രകൾ മാത്രമല്ല. നീണ്ട, ദീർഘമായ യാത്രകളും നമ്മൾ ഇടയ്ക്കിടെ ചെയ്യാറുണ്ട്.

യാത്ര

ഇങ്ങനെ യാത്ര പോകുമ്പോൾ നമ്മളിൽ പലരും ഉറങ്ങാൻ ശ്രമിക്കാറുണ്ട്. ചിലർക്ക് യാത്രകളിൽ എളുപ്പം ഉറങ്ങാനാവും. മറ്റ് ചിലർക്ക് ഇത് സാധിക്കില്ല.

ഉറക്കം

എന്നാൽ, യാത്രകളിൽ ഉറങ്ങാൻ ചില വിദ്യകളുണ്ട്. ഇത് പരീക്ഷിച്ചാൽ വേഗം ഉറങ്ങാൻ സഹായിക്കും. അവ ഏതൊക്കെയെന്ന് നോക്കാം.

വിദ്യകൾ

യാത്രക്കിടെ ഉറങ്ങാൻ ഏറ്റവും പ്രധാനമായി വേണ്ട കാര്യമാണ് ഐ മാസ്ക്. പ്രകാശം തടഞ്ഞ് സുഗമമായുള്ള ഉറക്കത്തിന് ഇവ സഹായിക്കും.

ഐ മാസ്ക്

ഇയർഫോണുകൾ കണക്റ്റ് ചെയ്താൽ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് പുറത്തുനിന്നുള്ള ബഹളങ്ങൾ കുറയും. രണ്ട് ഉറക്കത്തെ സഹായിക്കുന്ന മ്യൂസിക് കേൾക്കാം.

ഇയർഫോൺ

പതിവ് ഉറക്കസമയത്ത് തന്നെ ഉറങ്ങാനും ഉണരാനും ശ്രമിക്കുക. യാത്രക്കിടയിലായതിനാൽ ഈ പതിവിന് മാറ്റം വരുത്താൻ ശ്രമിക്കരുത്.

പതിവ്

ഉറങ്ങാൻ തിരഞ്ഞെടുക്കുന്ന സീറ്റ് ശ്രദ്ധിക്കണം. മറ്റ് ശല്യങ്ങളൊന്നുമില്ലാത്ത, ശാന്തമായി ഇരുന്ന് ഉറങ്ങാൻ കഴിയുന്ന സീറ്റുകൾ തിരഞ്ഞെടുക്കുക.

സീറ്റ്