മുഖത്തെ കുഴികൾ മാറ്റാം എളുപ്പത്തിൽ
07 December 2024
TV9 Malayalam
മുഖത്തെ കുഴി എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. വീട്ടിൽ തന്നെ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയാലോ?
മുഖത്തെ കുഴി
Pic Credit: Getty Images/ Freepik
ആലം സ്റ്റോൺ, തേൻ, റോസ് വാട്ടർ എന്നിവയാണ് ഈ ഹോം റെമഡിക്ക് ആവശ്യമായ വസ്തുകൾ.
ആവശ്യമായവ
ആദ്യം ചെറിയ കല്ലിൽ ആലം സ്റ്റോൺ അരച്ചെടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് തേൻ ചേർക്കുക.
ആലം സ്റ്റോൺ
തേൻ ചേർത്ത ആലം മിശ്രിതത്തിലേക്ക് രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടർ കൂടി ചേർക്കുക.
റോസ് വാട്ടർ
മുഖത്തെ കുഴികളുള്ള ഭാഗത്ത് ഈ കൂട്ട് തേച്ച് കൊടുക്കുക.
മിശ്രിതം
5 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകി കളയാവുന്നതാണ്.
മുഖം
നയാസിനമെഡിന്റെ സെറം, ടോണർ മുതലായവയും മുഖത്തെ കുഴികൾ ഇല്ലാതാക്കാൻ സഹായിക്കും.
സെറം
Next: മുഖത്തെ കറുത്ത പാടുകൾ അകറ്റാം
Learn more