വോട്ട് ചെയ്ത മഷി മായ്ക്കാൻ ചില കുറുക്കു വഴികൾ
27 April 2024
TV9 MALAYALAM
വോട്ട് ചെയ്തിനു ശേഷം കയ്യിലെ മഷി ഒരു പാരയാകാറുണ്ടോ? എളുപ്പത്തില്‍ ഇത് മായ്ച് കളയാന്‍ കഴിയില്ല
എളുപ്പത്തില്‍ മായ്ക്കാന്‍ കഴിയാത്ത ഇന്‍ ലെടലിബിള്‍ മഷിയാണ് ഇത്. 72 മണിക്കൂര്‍ വരെ നില്‍ക്കുന്ന ഈ മഷിയുടെ പ്രധാന ഘടകം സില്‍വര്‍ നൈട്രേറ്റാണ്.
ആല്‍ക്കഹോള്‍ ചേര്‍ത്താണ് ഈ മഷി നിര്‍മ്മിക്കുന്നത്. ഇത് മായ്ക്കാനുള്ള പ്രധാന വഴി ആന്റി ബാക്ടീരിയല്‍ വൈപ്‌സ് ഉപയോഗിച്ച് തുടക്കാം
ഡിഷ് വാഷിങ് ലിക്വിഡ് സ്പോഷ്ചിലെടുത്ത് തുടക്കാം. പിന്നീട് ചൂടുവെള്ളത്തില്‍ കൈകള്‍ കഴുകിയാല്‍ മതി.
ഹെയര്‍ റിമൂവല്‍ ക്രീം പുരട്ടി കുറച്ചു മിനിറ്റിന് ശേഷം ക്രെന്സിങ് വാട്ടറുപയോഗിച്ചു തുടക്കാം.