08 September  2024

SHIJI MK

ചുണ്ടിലെ കറുപ്പ്  നിറം മാറാന്‍  ഈ സാധനം മതി

Unsplash Images

ചുണ്ടിലെ ഇരുണ്ട നിറം മാറാനും സോഫ്റ്റാകാനും എത്രയെത്ര വഴികളാണല്ലെ പരീക്ഷിക്കുന്നത്. ഒരുവിധം എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണിത്.

ചുണ്ട്

ചുണ്ടിന്റെ സ്വാഭാവിക ഭംഗി വീണ്ടെടുക്കാന്‍ വീട്ടില്‍ തന്നെ ചെയ്ത് നോക്കാവുന്ന ഒട്ടനവധി പൊടികൈകളുണ്ട്.

പൊടികൈ

ചുണ്ടിലെ ഡെഡ് സ്‌കിന്നിനെ ഒഴിവാക്കിയാല്‍ സ്വാഭാവികമായ നിറം കൈവരും.

സ്‌ക്രബ്

അടുക്കളയിലുള്ള കാപ്പിപ്പൊടി ഉപയോഗിച്ച് തന്നെ നല്ലൊരു സ്‌ക്രബ് തയാറാക്കാന്‍ സാധിക്കും.

കാപ്പിപ്പൊടി

കാപ്പി ഉണ്ടാക്കിയ ശേഷമുള്ള കാപ്പിപ്പൊടി അരിച്ചെടുക്കുക.

ചെയ്യാം

എന്നിട്ട് ഇതേ അളവില്‍ തേനും എടുത്ത് നന്നായി യോജിപ്പിച്ച ശേഷം ചുണ്ടില്‍ പത്ത് മിനിട്ട് മസാജ് ചെയ്ത ശേഷം ചൂടുവെള്ളത്തില്‍ കഴുകുക.

കഴുകാം

ബ്രൗണ്‍ ഷുഗറും തേനും ഉപയോഗിച്ചും ലിപ് സ്‌ക്രബര്‍ ഉണ്ടാക്കാം. ഇത് രണ്ടും മിക്‌സ് ചെയ്ത ശേഷം ചുണ്ടില്‍ പുരട്ടാം.

ബ്രൗണ്‍ ഷുഗര്‍

എന്നിട്ട് അഞ്ച് മിനിറ്റിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം.

ചൂടുവെള്ളം

മുടി വളരാന്‍ വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍

NEXT