30 August  2024

SHIJI MK

മുഖത്തെ പാടൊക്കെ നീക്കം ചെയ്യാന്‍  ക്യാരറ്റ് മതി

Unsplash Images

നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ ചര്‍മ്മത്തിന് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാം. എന്നാല്‍ ഇവയെ സംരക്ഷിക്കുന്നത് അത്ര എളുപ്പമല്ല.

ചര്‍മ്മം

ചര്‍മ്മ സംരക്ഷണത്തിന് പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. ചെലവ് കുറഞ്ഞ മാര്‍ഗം ഏതാണെന്ന് അറിയാമോ?

വഴിയുണ്ട്

മുഖക്കുരു, പാടുകള്‍, പിഗ്മെന്റേഷന്‍ തുടങ്ങിയ ഇല്ലാതാക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്.

പൊടിക്കൈ

വെറും മൂന്ന് ചേരുവകള്‍ ഉപയോഗിച്ച് തയാറാക്കാവുന്ന ക്യാരറ്റ് ഫേസ്‌ക്രീം തന്നെയാണ് താരം.

ക്യാരറ്റ് ഫേസ്‌ക്രീം

രണ്ട് ക്യാരറ്റ് എടുത്ത് നന്നായി കഴുകിയ ശേഷം ഗ്രേറ്റ് ചെയ്‌തെടുക്കാം.

ക്യാരറ്റ്

നന്നായി ഉണങ്ങിയ ക്യാരറ്റ് വായു കടക്കാത്ത ജാറിലേക്ക് മാറ്റി ഇഷ്ടമുള്ള അളവില്‍ ഓയില്‍ ഒഴിക്കാം.

ഓയില്‍

ഇത് യോജിപ്പിച്ച ശേഷം 24 മണിക്കൂര്‍ വെക്കണം. എന്നിട്ട് എണ്ണ മാത്രം അരിച്ചെടുക്കാം.

അരിക്കാം

അല്‍പം കറ്റാര്‍വാഴ ജെല്ലും നേരത്തെ അരിച്ചെടുത്ത എണ്ണയും നന്നായി യോജിപ്പിക്കുക.

കറ്റാര്‍വാഴ

ഒരു വിസ്‌ക് വെച്ച് ഇത് യോജിപ്പിക്കുമ്പോള്‍ ക്രീം രൂപത്തിലാകും. ഇത് രാവിലെയും വൈകീട്ടും മുഖത്ത് പുരട്ടാം.

രാവിലെയും വൈകീട്ടും

ഭക്ഷണത്തോടുള്ള കൊതിക്ക് കാരണം വൈറ്റമിന്‍ കുറവോ?

NEXT