ബ്ലാക് ഹെഡ്സ് എളുപ്പത്തിൽ കളയാം, ഓറഞ്ച് തൊലി പ്രയോ​ഗിക്കൂ

10 OCTOBER 2024

ASWATHY BALACHANDRAN

സിട്രസ് പഴവർഗ്ഗത്തിൽ പെട്ട ഓറഞ്ച് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്. 

ചർമ്മ സംരക്ഷണം

Pic Credit:  GETTY IMAGE

വിറ്റാമിൻ സി, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ് ഓറഞ്ച് തൊലി. വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് ഇത് സഹായിക്കുന്നു.

ഓറഞ്ച് തൊലി

ഇതിൽ ഓറഞ്ചിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാനും സഹായിക്കുന്നു. 

ബ്ലാക്ക്‌ഹെഡ്‌സ് നീക്കം

ഓറഞ്ച് തൊലി ഫലപ്രദമായി ഉപയോഗിച്ചാൽ അത് ചർമ്മത്തിന് തിളക്കം നൽകും. ഓറഞ്ചിന് പ്രകൃതിദത്തമായ മോയ്സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. 

മോയ്സ്ചറൈസിംഗ്

Next: രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...