3 OCTOBER 2024
ASWATHY BALACHANDRAN
മല്ലിയിലയ്ക്ക് സ്വാഭാവിക തൈറോയ്ഡ് നിയന്ത്രിക്കാൻ കഴിവുണ്ട്.
Pic Credit: Getty Images
തൈറോയ്ഡ് നിയന്ത്രണത്തിന് ഒരു ഗ്ലാസ് വെള്ളം എടുത്ത് രണ്ട് സ്പൂൺ മല്ലിയില ചേർത്ത് ഒരു രാത്രി മുഴുവൻ കുതിർക്കുക.
രാവിലെ ഉറക്കമുണർന്നതിന് ശേഷം ഇവ കഴിക്കുന്നത് ഹൈപ്പർതൈറോയിഡിസം നിയന്ത്രണ വിധേയമാക്കും.
ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. മല്ലിയില നീരിൽ വിറ്റാമിൻ എ, സി, ബി എന്നിവയുണ്ട്. ഇത് തൈറോയിഡ് സന്തുലിതമാക്കുന്നു.
തൈറോയ്ഡ് സംബന്ധമായ പ്രശ്‌നം എല്ലുകളിൽ കടുത്ത വേദനയുണ്ടാക്കും. അസ്ഥി വേദനയിൽ നിന്ന് ആശ്വാസം നൽകുന്നതിന് മല്ലിയില ജ്യൂസ് വളരെ ഫലപ്രദമാണ്.
മല്ലിയില ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളാൽ സമ്പന്നമാണ്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ശരീരകോശങ്ങളെ സംരക്ഷിക്കാൻ അവ സഹായിക്കുന്നു.
Next: വെറുതെ ചവച്ചു തുപ്പേണ്ടതല്ല തണ്ണിമത്തൻകുരു