20 November 2024
SHIJI MK
Unsplash Images
ഒരു മാസത്തെ ബജറ്റ് താളം തെറ്റാന്‍ വലിയ പണിയില്ല. ചിലവ് അല്‍പം കൂടിയാല്‍ കാര്യങ്ങള്‍ കയ്യില്‍ നിന്ന് പോകും.
ഒരു മാസത്തേക്കുള്ള ബജറ്റ് നേരത്തെ തീരുമാനിച്ച് ആ ബജറ്റിനുള്ളില്‍ പണം ചിലവഴിക്കുന്നതാണ് ഏറ്റവും വലിയ കാര്യമാണ്.
ശമ്പളം കിട്ടുന്നു അത് വളരെ പെട്ടെന്ന് തന്നെ തീരുന്നുവെന്നതാണ് പലരുടെയും പരാതി. എന്നാല്‍ സൂക്ഷിച്ച് ചിലവഴിച്ചാല്‍ ഇങ്ങനെ സംഭവിക്കില്ല.
പണം തോന്നിയത് പോലെ ചിലവഴിക്കുന്നതാണ് കീശകാലിയാകുന്നതിന് പ്രധാന കാരണം.
പ്രതിമാസ ചിലവ് നിശ്ചിത പരിധിക്കുള്ളില്‍ നിയന്ത്രിക്കുന്നതിന് എന്തെല്ലാമാണ് വഴികളെന്ന് നോക്കാം.
പണം കണ്ട് കഴിഞ്ഞാല്‍ പുറത്തുപോയി ഭക്ഷണം കഴിക്കാമെന്ന് തീരുമാനിക്കുന്നവരാണ് പകുതി പേരും. ഈ ശീലം ആദ്യം നിര്‍ത്തുക.
സാധനങ്ങള്‍ വാങ്ങിക്കൂട്ടണമെന്ന ആഗ്രഹവും നല്ലതല്ല. ഈ ശീലവും ഒഴിവാക്കുന്നത് നല്ലതാണ്.
ആവശ്യമില്ലാതെ പലയിടങ്ങളിലും പണം ചിലവഴിക്കുന്ന് ഒഴിവാക്കുക. ഇത് നിങ്ങള്‍ അധിക ചിലവ് ഉണ്ടാക്കിവെക്കും.
കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ആദ്യം തന്നെ 20 മുതല്‍ 30 ശതമാനം വരെ മാറ്റി വെക്കുന്നതാണ് നല്ലത്.
ഒരു ദിവസം എത്ര തവണ പാഡ് മാറ്റും ?