വെള്ളം ശരീരത്തിലെത്തണം, കുടിച്ചുമാത്രമല്ല... കഴിച്ചും

29  SEPTEMBER 2024

ASWATHY BALACHANDRAN

വെളുത്തുള്ളി പല രോഗങ്ങള്‍ക്കും ഉള്ള നല്ല മികച്ച ഒരു ഒറ്റമൂലിയാണ്. വെളുത്തുള്ളി സ്ത്രീകളേക്കാള്‍ ഗുണം ചെയ്യുന്നത് പുരുഷന്‍മാര്‍ക്കാണ്.

ഒറ്റമൂലി

Pic Credit: getty images

രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും എല്ലാം പലപ്പോഴും വെളുത്തുള്ളി പരിഹാരം തന്നെയാണ്.

കൊളസ്‌ട്രോള്‍

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് വെളുത്തുള്ളി ചതച്ച അല്‍പം വെള്ളം

ശാരീരികോര്‍ജ്ജം

ദഹന പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ദഹന പ്രശ്‌നങ്ങള്‍

പുരുഷന്‍മാരില്‍ ഉണ്ടാവുന്ന ലൈംഗിക പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു

ലൈംഗിക പ്രതിസന്ധി

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമാണ് രക്തസമ്മര്‍ദ്ദം അഥവാ ബിപി. ഇതിന് പരിഹാരം കാണാന്‍ വെളുത്തുള്ളി ചതച്ച വെള്ളം ഉത്തമമാണ്.

ബിപി

Next: രുചി നോക്കേണ്ട.. ഉള്ളി പച്ചയ്ക്ക് കഴിച്ചോളൂ, ഒപ്പം വെളുത്തുള്ളിയും