വയറിലെ  കൊഴുപ്പിന്  വീട്ടിലുണ്ട് പരിഹാരം 

30  SEPTEMBER 2024

ASWATHY BALACHANDRAN

വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടി വയർ ചാടുന്നത് പലരേയും വലയ്ക്കുന്ന ഒരു വിഷയമാണ്.

കൊഴുപ്പ് 

Pic Credit: getty images

ഭക്ഷണം, വ്യായാമം, ജീവിതശൈലീമാറ്റങ്ങൾ എന്നിവ വഴി ഇത് കുറയ്ക്കാം. ഇതിന് വീട്ടിലുണ്ട് പരിഹാരം

ജീവിതശൈലീമാറ്റങ്ങൾ 

പച്ചക്കറി ജ്യൂസ്, ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും

പച്ചക്കറി ജ്യൂസ്

ആപ്പിൾ, ചീര, കിവി ഇവ മൂന്നും ചേർന്ന ജ്യൂസ് ശരീരഭാരം കുറയ്ക്കും.

ആപ്പിൾ, ചീര, കിവി

പതിവായി ആപ്പിൾ കഴിക്കുന്നത് കൊഴുപ്പ്, പ്രത്യേകിച്ച് അരക്കെട്ടിനു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

ആപ്പിൾ 

തണ്ണിമത്തന്‍ കുരു ചർമ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

സാലഡ് വെള്ളരി

Next: വെറുതെ ചവച്ചു തുപ്പേണ്ടതല്ല തണ്ണിമത്തൻകുരു