ചൂട് കാലത്ത് ഫോൺ എങ്ങനെ സൂക്ഷിക്കണം
അന്തരീഷ താപനില ഉയരുന്നത് മനുഷ്യർക്ക്  മാത്രമല്ല സ്മാർട്ട്ഫോണിനെയും പ്രശ്നത്തിലാക്കാം. ഇത് ഫോൺ പൊട്ടെത്തെറിക്കുന്ന അവസ്ഥയിൽ വരെ എത്താം

അന്തരീഷ താപനില ഉയരുന്നത് മനുഷ്യർക്ക്  മാത്രമല്ല സ്മാർട്ട്ഫോണിനെയും പ്രശ്നത്തിലാക്കാം. ഇത് ഫോൺ പൊട്ടെത്തെറിക്കുന്ന അവസ്ഥയിൽ വരെ എത്താം

 സ്മാർട്ട്ഫോൺ ചൂട്

ചൂട് കൂടുമ്പോൾ നിങ്ങളുടെ ഫോൺ സുരക്ഷിതമായി സൂക്ഷിക്കാൻ നിരവധി ലളിതമായ മാർഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം

ചൂട് കൂടുമ്പോൾ നിങ്ങളുടെ ഫോൺ സുരക്ഷിതമായി സൂക്ഷിക്കാൻ നിരവധി ലളിതമായ മാർഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം

ഫോൺ സൂക്ഷിക്കാൻ 

ഫോണിൽ നേരിട്ടുള്ള സൂര്യപ്രകാശം അടിക്കുന്നത് ഒഴിവാക്കാം. പാർക്ക് ചെയ്ത കാറിലോ, സ്കൂട്ടറിലോ പോലും ഫോൺ വെച്ചിട്ട് പോകുമ്പോൾ ഇക്കാര്യം കൂടി പരിശോധിക്കണം.

ഫോണിൽ നേരിട്ടുള്ള സൂര്യപ്രകാശം അടിക്കുന്നത് ഒഴിവാക്കാം. പാർക്ക് ചെയ്ത കാറിലോ, സ്കൂട്ടറിലോ പോലും ഫോൺ വെച്ചിട്ട് പോകുമ്പോൾ ഇക്കാര്യം കൂടി പരിശോധിക്കണം.

നേരിട്ടുള്ള സൂര്യപ്രകാശം

 ഫോൺ ചൂടാകാൻ തുടങ്ങിയാൽ ഫോണിലിട്ടിരിക്കുന്ന കേസ് അല്ലെങ്കിൽ കവർ ഒഴിവാക്കാൻ ശ്രമിക്കണം

സ്മാർട്ട്ഫോൺ കവർ

പ്രോസസർ ലോഡ് കുറയ്ക്കുന്നതിന്, ഉപയോഗിക്കാത്ത ഏതെങ്കിലും അപ്ലിക്കേഷനുകൾ ബാക്ക് ഗ്രൌണ്ടിലുണ്ടെങ്കിൽ അവ നിർത്തുക

ആപ്ലിക്കേഷനുകൾ

ഉയർന്ന ബ്രൈറ്റ്നെസ് ഫോണിൽ ചൂട് കൂട്ടാം. ഒന്നുകിൽ സ്വമേധയാ ബ്രൈറ്റ്നെസ്  ക്രമീകരിക്കുക അല്ലെങ്കിൽ ഓട്ടോ-ബ്രൈറ്റ്നസ് തിരഞ്ഞെടുക്കുക.

ബ്രൈറ്റ്നെസ്

ചാർജ് ചെയ്യുമ്പോൾ ഫോണിൻ്റെ അമിത ഉപയോഗം ഒഴിവാക്കുക, ഫോൺ പ്ലഗ് ഇൻ ചെയ്യുമ്പോൾ ഗെയിമുകൾ കളിക്കുന്നതും വീഡിയോകൾ കാണുന്നതും ഒഴിവാക്കുക.

അമിത ഉപയോഗം