പുറത്ത് നല്ല പൊട്ടിപൊരിയുന്ന ചൂടാണ്. മുറ്റത്തുള്ള ചെടികളെല്ലാം കരിഞ്ഞുണങ്ങിയല്ലെ. ഇനി എങ്ങനെയെങ്കിലും ഇന്‍ഡോര്‍ പ്ലാന്റുകളെ സംരക്ഷിക്കുകയാവും പലരുടെയും ലക്ഷ്യം. എങ്കില്‍ അത് എങ്ങനെയാണെന്ന് നോക്കാം.

25 April 2024

TV9 MALAYALAM

നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍പ്പിക്കാതെ ഇന്‍ഡോര്‍ പ്ലാന്റുകളെ സംരക്ഷിക്കണം. ചെടിക്ക് എന്തെങ്കിലും വ്യത്യാസം തോന്നിയാല്‍ സ്ഥലം മാറ്റി വെക്കുക.

ചൂട് കാറ്റടിക്കാതെ നില്‍ക്കുന്നതാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് നല്ലത്. ചെറിയ ചെടികളെ വലിയ ചെടികളുടെ ഇടയില്‍ വെച്ച് സംരക്ഷിക്കാം

മഞ്ഞനിറത്തിലാകുന്ന ഇലകള്‍ മുറിച്ചുകളയേണ്ട. കാലാവസ്ഥ മാറുമ്പോള്‍ അത് പച്ചയാകാന്‍ സാധ്യതയുണ്ട്.