ഫോൺ കൂടുതൽ ഉപയോഗിക്കുന്നുണ്ടോ... കണ്ണുകളെ സംരക്ഷിക്കാൻ പൊടിക്കൈകൾ ഇതാ

20 JULY 2024

ASWATHY BALACHANDRAN

മൊബെെൽ ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയാണ് ഇന്ന് പലർക്കും. എവിടെപ്പോയാലും വെറുതെ ഇരുന്നാൽ പോലും കയ്യിൽ മൊബൈൽ വേണമെന്ന സ്ഥിതിയാണ്.

മൊബൈൽ

തുടക്കത്തിൽ നിസാരമെന്ന് തോന്നുമെങ്കിലും ശരീരത്തെയും മനസിനെയും ദോഷകരമായി ബാധിക്കുന്നതാണ് മൊബൈൽ ഫോൺ അഡിക്ഷൻ.

മനസിനെ ബാധിക്കുന്നു

മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് ഏറ്റവുമധികം ബാധിച്ചേക്കാവുന്നത് കണ്ണിനെയാണ്. മൊബൈലിൽ തന്നെ നോക്കിയിരിക്കുമ്പോൾ കണ്ണുകളുടെ മേലുള്ള സമ്മർദ്ദം വർധിക്കുകയാണ്.

കണ്ണിനെ ബാധിക്കുന്നു

നിശ്ചിത സമയത്ത് ശരിയായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കും. കുറെ നേരം സമയം തല കുനിച്ച് മൊബൈലിലേക്ക് നോക്കുമ്പോൾ കണ്ണുകൾക്കൊപ്പം തന്നെ കഴുത്തിലും സമർദ്ദമേറും.

ഉറക്കം

കണ്ണ് ഈര്‍പ്പമുളളതാക്കി വയ്ക്കുക. അതോടൊപ്പം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

കണ്ണ് സംരക്ഷണം

20 മിനിട്ട് തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കുമ്പോള്‍ 20 സെക്കന്‍ഡ് കണ്ണിന് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. ഇടയ്ക്കിടെ കണ്ണുകള്‍ ചിമ്മുന്നത് കണ്ണിലെ വരള്‍ച്ച തടയാന്‍ സഹായിക്കുന്നു.

കണ്ണിന് വിശ്രമം

Next: വിഷാദം ശരീരത്തെയും ബാധിക്കും.. തള്ളിക്കളയരുത് ഈ ലക്ഷണങ്ങൾ..