കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുത്തുവിടുമ്പോൾ ഇക്കാര്യങ്ങൾ മറക്കാറുണ്ടോ? 

07 JULY 2024

Aswathy Balachandran 

കുട്ടികൾക്ക് സ്കൂളിൽ ടിഫിൻബോക്സ് കൊടുത്തു വിടുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. നല്ല ആരോഗ്യമുള്ള ഭക്ഷണങ്ങൾ വേണം കുട്ടികൾ കഴിക്കാൻ.

ടിഫിൻബോക്സ്

പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, പഞ്ചസാര അരി, ഗോതമ്പ് തുടങ്ങിയവ ഉൾപ്പെടുത്തുക. വൈവിധ്യമാർന്ന ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കുക

പച്ചക്കറികൾ, പഴങ്ങൾ

പാൽ, നെയ്യ്, തക്കാളി തുടങ്ങിയവ കുറച്ചു ഉപയോഗിക്കുക. ഫ്രൈഡ് ഭക്ഷണങ്ങളും  പരമാവധി ഒഴിവാക്കുക.

ഒഴിവാക്കുക

പഴങ്ങൾ, വെജ് സ്റ്റിക്ക്സ്, പനീർ, മുട്ട, നട്സ്, ഈന്തപ്പഴം തുടങ്ങിയവ ഉൾപ്പെടുത്താം. ഷർബത്ത്, നാരങ്ങാ വെള്ളം പോലുള്ളവക്ക് മുൻഗണന നൽകുക.

മുൻഗണന 

ഫ്രൈഡ് സ്നാക്ക്സ്, ചിപ്സ്, പോലുള്ള പാക്കറ്റ് ഉത്പന്നങ്ങൾ, സോഡ, ബിസ്ക്കറ്റുകൾ തുടങ്ങിയവ പരമാവധി ഒഴിവാക്കുക.

സോഡ, ബിസ്ക്കറ്റുകൾ

കുട്ടികളുടെ ലഞ്ച് ബോക്സ് വാട്ടർ ബോട്ടിലുകൾ തിരഞ്ഞെടുക്കുമ്പോൾ കഴിയുന്നതും സ്റ്റെയിൻലെസ് സ്റ്റീൽ, ഗ്ലാസ് എന്നിവകൊണ്ട് നിർമിച്ചതും വൃത്തിയാക്കാൻ എളുപ്പമുള്ളതുമായവ തിരഞ്ഞെടുക്കുക.

ലഞ്ച് ബോക്സ്

next - ഓർമ്മക്കുറവും ഡിപ്രഷനുമുണ്ടോ? ഭക്ഷണശീലമാകാം വില്ലൻ...