പഴത്തൊലി കളയേണ്ട.. ചായയാക്കാം..

10 OCTOBER 2024

ASWATHY BALACHANDRAN

ഏത്തപ്പഴം ശരീരത്തിന് വളരെ ഗുണപ്രദമാണ്. പഴം മാത്രമല്ല പഴത്തൊലിയ്ക്കുമുണ്ട് ഒരുപാട് സവിശേഷതകൾ. 

ഏത്തപ്പഴം

Pic Credit:  GETTY IMAGE

പഴത്തൊലികൊണ്ട് ചായ ഉണ്ടാക്കാമെന്ന്വെ എത്രപേർക്ക് അറിയാം.  പഴത്തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് ചായ ഉണ്ടാക്കാം. 

പഴത്തൊലി

ഈ ചായ ദിവസേന കുടിയ്ക്കുന്നത് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിന് കാരണം, പഴത്തൊലിയിലെ ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യമാണ്. 

അമിത വണ്ണം

ഈ ആന്റി ഓക്സിഡന്റുകൾ ആരോ ഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കും. ഏത്തപ്പഴത്തിൽ മറ്റ് പഴങ്ങളെ അപേക്ഷിച്ച് കാർബോ ഹൈഡ്രേറ്റ് കുറവാണ്. 

ആന്റി ഓക്സിഡന്റ്

ശരീരത്തിലെ അധിക കലോറി കത്തിച്ചുകളയും. കൂടാതെ, രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമമായി നിലനിര്‍ത്തുന്നതിന് സഹായിക്കും.

അധിക കലോറി

Next: രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...