27 August  2024

SHIJI MK

ഉണക്കമുന്തിരിയിട്ട് പുളിയിഞ്ചി ഉണ്ടാക്കിയാലോ?

പുളിയിഞ്ചികള്‍ പലതരത്തിലുണ്ട്. ഇതില്‍ ഉണക്കമുന്തിരി വെച്ചുള്ള പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ?

പുളിയിഞ്ചി

Social Media IMage

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മുളകുപൊടി, വാളന്‍പുളി, വറ്റല്‍മുളക്, ശര്‍ക്കര, ഉണക്കമുന്തിരി, ഉലുവ

ചേരുവകള്‍

Social Media IMage

പുഴുങ്ങലരി, വെളിച്ചെണ്ണ, എള്ള്, കറിവേപ്പില

ചേരുവകള്‍

Social Media IMage

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് ചെറുതായി വഴറ്റാം.

തയാറാക്കുന്നത്

Social Media IMage

പുളിവെള്ളവും ഉപ്പും ശര്‍ക്കരപാനിയും ചേര്‍ത്ത് തിളപ്പിക്കുക. ചെറുതായി തിളയ്ക്കുമ്പോള്‍ വെളിച്ചെണ്ണയില്‍ വറുത്തെടുത്ത ഉണക്കമുന്തിരി ചേര്‍ക്കുക.

തയാറാക്കുന്നത്

Social Media IMage

നന്നായി തിളയ്ക്കുമ്പോള്‍ തീ കുറയ്ക്കാം. എന്നിട്ട് ജീരകം, അരി, ഉലുവ എന്നിവ വറുത്തുപൊടിച്ചത് ചേര്‍ത്ത് നന്നായി തിളപ്പിക്കാം.

തയാറാക്കുന്നത്

Social Media IMage

തിളപ്പിച്ച ശേഷം, ഇറക്കിവെക്കാം. വെളിച്ചെണ്ണയില്‍ എള്ള്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ച് ചേര്‍ക്കാം.

തയാറാക്കുന്നത്

Social Media IMage

ഇത്തവണത്തെ സദ്യക്ക് മാമ്പഴ പുളിശേരി ഉണ്ടാക്കി നോക്കിയാലോ?

NEXT