സ്മൂത്തി തയാറാക്കുമ്പോൾ ശ്രദ്ധിക്കാം...

12 November 2024

TV9 Malayalam

മലയാളികളുടെ തീൻമേശയിലെ ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് സ്മൂത്തികൾ. ആ​രോ​ഗ്യ​ഗുണം ഏറെയുള്ള സ്മൂത്തി തയ്യാറാക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കാം. 

സ്മൂത്തി

Pic Credit: Getty Images

തൈര്, പ്രോട്ടീൻ സപ്ലിമെന്റ്, ചിയ സീഡ്, യോ​ഗേർട്ട് മുതലായ പ്രോട്ടീൻ കൂടുതലുള്ള വസ്തുകൾ സ്മൂത്തി തയ്യാറാക്കാനായി ഉൾക്കൊള്ളിക്കുക.

പ്രോട്ടീൻ

ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. ഡ്രൈ ഫ്രൂട്സ്, പഞ്ചാസര മുതലായവ ഒഴിവാക്കാൻ ശ്രമിക്കുക.

പഴങ്ങളും പച്ചക്കറികളും

ചേരുവകൾ കൃത്യമായി ചേർക്കണം. ചേർത്തില്ലെങ്കിൽ ദഹനപ്രശ്നം ഉണ്ടാകും.

ദഹനപ്രശ്നം

സമൂത്തികളിൽ ഫ്ലാക്സ് സീഡ്സ്, ചിയാ സീഡ്, അവക്കാഡോ, നട്സ് എന്നിവ ഉപയോ​ഗിക്കുന്നത് നല്ലതാണ്.

നട്സ്

സ്‌മൂത്തി ശരിക്കും ബ്ലെൻഡ് ആയതിന് ശേഷം മാത്രം കുടിക്കുക. റോമ്പസ്റ്റ പഴം ചേർക്കുന്നത് സ്മൂത്തിയുടെ രുചി വർദ്ധിപ്പിക്കും. പാലിന് പകരമായി ബദാം മിൽക്ക്,  സോയാ മിൽക്ക്, ആൽമഡ് മിൽക്ക് എന്നിവ ഉപയോഗിക്കാം.

പാൽ

Next: തക്കാളി ഇങ്ങനെ ഉപയോ​ഗിക്കൂ.. മുഖം വെട്ടിത്തിളങ്ങും