ഗൂഗിളിൽ ഇന്ത്യക്കാർ തിരഞ്ഞ ആ വെെറൽ കോക്ക്ടെെൽ

11 December 2024

TV9 Malayalam

2024-ൽ ​ഗൂ​ഗിളിൽ ഭക്ഷണപ്രേമികൾ പരമ്പരാഗത രുചികള്‍ മുതല്‍ കോക്‌ടെയിലുകൾ വരെ തിരിഞ്ഞിട്ടുണ്ട്. അങ്ങനെ തിരിഞ്ഞ കോക്ക്ടെെലാണ് പോൺ സ്റ്റാർ മാർട്ടിനി.

​ഗൂ​ഗിൾ

Pic Credit: Social Media

1999-ൽ ലണ്ടനിൽ  LAB ലണ്ടൻ ബാർ ഉടമ ഡ​ഗ്ലസ് അങ്ക്രയാണ് പോൺ സ്റ്റാർ മാർട്ടിനി കണ്ടുപിടിച്ചത്. 

പോൺ സ്റ്റാർ മാർട്ടിനി

വാനില വോഡ്ക (50 ml), പാസ്സോവ (25 ml), വാനില സിറപ്പ് (15 ml), നാരങ്ങ നീര് (10 ml), പാഷൻ ഫ്രൂട്ട് സിറപ്പ് (25 ml), പാഷൻ ഫ്രൂട്ട് ജ്യൂസ് (50 ml) മുട്ടയുടെ വെള്ള (30 ml) എന്നിവയാണ് പോൺ സ്റ്റാർ മാർട്ടിനി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

ചേരുവകൾ

ആദ്യം ഒരു ഷേയ്ക്കറിലേക്ക് ഐസും മുകളിൽ പറഞ്ഞിരിക്കുക ചേരുവകളും ചേർത്ത് 5 മിനിറ്റോളം ഷേയ്ക്ക് ചെയ്ത് എടുക്കുക.  

ഷേയ്ക്കർ

ഐസ് മാറ്റിയതിന് ശേഷം മിശിത്രം ഒരു കോക്ക്ടെെൽ ​ഗ്ലാസിലേക്ക് മാറ്റാം. ഡെക്കറേറ്റ് ചെയ്യാനായി പാഷൻ ഫ്രൂട്ടും ചേർക്കാം.

ഐസ്

Next: കിഡ്നിയെ തകരാറിലാക്കുന്ന ശീലങ്ങൾ