12 November 2024

SHIJI MK

വെള്ള വസ്ത്രം  എന്നും പുത്തനായി  സൂക്ഷിക്കാം

Unsplash Images

വെള്ള വസ്ത്രങ്ങൾ എന്നും അതേ പ്രൗഢിയോടെ സൂക്ഷിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

വെള്ള വസ്ത്രം

നമ്മൾ വിചാരിക്കുന്നതിലും മുമ്പ് വെള്ള വസ്ത്രങ്ങൾ നശിച്ച് പോകാനുള്ള സാധ്യത ഉണ്ട്. എന്നാൽ ഇത് മറികടക്കാൻ എന്താണ് വഴിയെന്ന് അറിയാമോ?

കേടാകും

ഒരു ബക്കറ്റിൽ തണുത്ത വെള്ളവും ചൂടുവെള്ളവും ഒഴിക്കുക. നിങ്ങളുടെ കൈ മുക്കാൻ പാകത്തിന് ചൂടായിരിക്കണം വെള്ളത്തിന് ഉണ്ടാകേണ്ടത്.

ഇങ്ങനെ ചെയ്യാം

നിങ്ങളുടെ തുണി അനുസരിച്ച് ആവശ്യത്തിന് വെള്ളം ഒഴിക്കാം. എന്നിട്ട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ച് കൊടുക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും വിനാഗിരിയും ചേരുമ്പോൾ പത വരും. വിനാഗിരി ഇല്ലെങ്കിൽ ഇതിലേക്ക് നാരങ്ങാ നീര് ചേർത്താലും മതി.

നാരങ്ങ

ശേഷം ഇതിലേക്ക് സോപ്പ് പൊടിയോ ഷാമ്പൂവോ ചേർത്ത് നന്നായി പതപ്പിക്കാം. പത വന്ന ശേഷം തുണി മുക്കി വെക്കാം.

മുക്കി വെക്കാം

തുണി മുക്കുന്ന സമയത്ത് ഒരിക്കലും ഈ ലായനിയിൽ നിങ്ങളുടെ കൈ മുക്കരുത്. ഗ്ലൗസിട്ട് ചെയ്യുന്നതാണ് നല്ലത്.

കൈ ഇടരുത്

ഈ ലായനിയിലേക്ക് അര കപ്പ് പാലും ചേർത്ത് കൊടുക്കാം. ശേഷം നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ വെക്കാം.

അര മണിക്കൂർ

ചെരുപ്പ് വൃത്തിയാക്കാന്‍ വെള്ളമല്ല വഴി! പിന്നെ?

NEXT